നടി ശ്രിയ ശരൻ വിവാഹിതയായി..!

ഒരുപാട് കാലത്തെ പ്രണയത്തിനു ശേഷം തന്റെ കാമുകനുമായി വിവാഹിതയായിരിക്കുകയാണ് ശ്രിയ. യുവ സംരംഭകനും, ടെന്നീസ് താരവും ആയ ആന്ദ്രേ കൊസ്ച്ചീവ്‌ ആണ് വരൻ.

മാര്ച്ച് 12ന് രാജസ്ഥാനിലെ ഉദയ്പൂർ വച്ചു അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ പരിപാടിയിലായിരുന്നു ഇരുവരും വിവാഹിതരായത്.

0 Shares

LEAVE A REPLY