സഹതാരത്തിന്റെ വേഷം ശെരിയാക്കികൊടുത്ത് ലൊക്കേഷനിൽ താരമായി അനുശ്രീ; വീഡിയോ കാണാം..

സുജിത് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് ഇപ്പോൾ മറ്റൊരു കൗതുകം. സെറ്റിലെ സഹതാരത്തിന്റെ വേഷം ശെരിയാക്കി കൊടുക്കുന്ന അനുശ്രീ ആണ് വീഡിയോയിലെ താരം

ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന് ശേഷം സുജിത് വാസുദേവ് ഒരുക്കുന്ന ‘ഓട്ടർഷ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് കൗതുകമുണർത്തുന്ന സംഭവം. ഇത്തരത്തിൽ ഒരു സംഭവം തന്നെ കൊണ്ട് ഷൂട്ട് ചെയ്തുഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ ആവില്ല എന്ന കാപ്‌ഷനോടെ ആണ് സുജിത് തന്റെ ഫെയ്സ്ബുക് വോളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനു മുൻപും അനുശ്രീ ഇത്തരം സംഭവങ്ങളിലൂടെ സെറ്റിലെ താരമായിട്ടുണ്ട്.

0 Shares

LEAVE A REPLY