തരംഗമായി ‘മോഹൻലാൽ’ ടീസർ; യൂട്യൂബ് ട്രെന്റിംഗിൽ ഒന്നാമത്!!

സാജിദ്‌ യഹിയ സംവിധാനം ചെയ്ത്‌ മഞ്ജു വാര്യർ, ഇന്ദ്രജിത്‌ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് മോഹൻലാൽ. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒരുപാട്‌ ചർച്ചാ വിഷയമായ ചിത്രത്തിന്റെ പുതിയ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ടീസർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ ഒന്നാമതും 1 ലക്ഷം കാഴ്ചക്കാരെയും ടീസർ നേടി.

ചിത്രം ഈ വിഷുവിന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY