കാത്തിരിപ്പിനു വിരാമം !പറവ ഡിവിഡി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു !!

മലയാളസിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂപ്പർ ഹിറ്റ്‌ ചിത്രം “പറവ”യുടെ ഡിവിഡി ഏപ്രിൽ 10ന് റിലീസ് ആകുമെന്നാണ് അണിയറക്കാരിൽ നിന്ന് അറിയാൻ സാധിച്ചത്…തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന “സുഡാനി ഫ്രം നൈജീരിയ “യിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന സൗബിൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ,ഷെയിൻ നിഗം എന്നിവർ ആണ് നായകന്മാർ…

0 Shares

LEAVE A REPLY