ദുൽഖറിന്റെ കരിയറിലെ നല്ലൊരു കോമഡി ത്രില്ലർ ആയിരിക്കും ഞങ്ങളുടെ ചിത്രം : വിഷ്ണു ഉണ്ണികൃഷ്ണൻ

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് കഥയൊരുക്കിയ ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ കൂട്ടുക്കെട്ടിൽ വരുന്ന അടുത്ത ചിത്രത്തെ പറ്റി ആയിരുന്നു എല്ലാവരുടെയും ചർച്ചകൾ.

എന്നാൽ ചിത്രത്തിന്റെ പേര് ഇതു വരെ തീരുമാനിച്ചില്ലെന്നും ഒരു കോമഡി ത്രില്ലർ ആയിരിക്കും ചിത്രം എന്നും വിഷ്ണു ഒരു അഭിമുഖത്തിൽ പറഞ്ഞു.

തങ്ങൾക്ക് എഴുതാൻ ഏറ്റവും രസകരമായ ജോണർ ആണ് കോമഡി എന്നും അതു കൊണ്ട് തന്നെ അതിൽ മികച്ചത് തരാൻ ശ്രമിക്കും എന്നും വിഷ്ണു കൂട്ടി ചേർത്തു.

ചിത്രത്തിന്റെ വർക്കുകൾ ഈ വർഷം തന്നെ ആരംഭിക്കും

0 Shares

LEAVE A REPLY