സൽമാൻ ഖാന് 5 വർഷം തടവ്‌!!

മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും. ജോധ്പൂർ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്. സല്‍മാനെ ഇന്നു തന്നെ ജോധ്പുർ സെൻട്രൽ ജയിലിലേക്കു മാറ്റും.

0 Shares

LEAVE A REPLY