ചാക്കോച്ചൻ ഒറ്റയടിക്ക് 25 വയസ്സുകാരനായി; കിടിലൻ ഡാൻസ് വീഡിയോ കാണാം..

മലയാള സിനിമയിൽ ഏറ്റവും നന്നായി ഡാൻസ്‌ ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസ്റ്റ്‌ നമ്പറുകൾ അനായാസം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കേമനുമാണ് ചാക്കോച്ചൻ.

ഈ വർഷത്തെ വനിത അവാർഡ്‌ ചടങ്ങിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ മാത്രമല്ല കണ്ടുനിന്ന ദുൽഖർ, ഫഹദ്‌, ജയസൂര്യ എന്നീ താരങ്ങളെ പോലും അതിശയിപ്പിക്കും വിധമായിരുന്നു.

വീഡിയോ കാണാം…

0 Shares

LEAVE A REPLY