ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ലാ ലാ ലാലേട്ടാ..’ എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി..!

“ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..ലാലേട്ടാ ല ല ലാ ലാ ലാ ല ”

‘മോഹൻലാൽ ‘ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ഏറ്റെടുത്തു ഹിറ്റാക്കിയ പാട്ട്…ഈ പാട്ടിന്റെ പൂർണരൂപം ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്‌.

വീഡിയോ കാണാം..

 

0 Shares

LEAVE A REPLY