സ്റ്റൈൽ, ഇതിഹാസ.. ഇനി ‘കാമുകി’..

ഫസ്റ്റ്ക്ലാപ്പ് മൂവീസിന്റെ ബാനറിൽ ഉന്മേഷ് ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സ്റ്റൈൽ , ഇതിഹാസ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിനു എസ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകി ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു.

#kaamuki_movie

#may_release

ഈ വേനലവധിക്ക് കേരളക്കരയാകെ പ്രണയത്തിലാക്കാന്‍ കാമുകി വരുന്നു…😍 മെയ് മാസം തീയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY