പഞ്ചവർണ്ണതത്തയിലെ ദാസേട്ടൻ ആലപിച്ച ‘പോകയായി’ എന്ന മനോഹര ഗാനം പുറത്തിറങ്ങി..!

രമേഷ്‌ പിഷാരടി സംവിധാനം ചെയ്ത്‌ ജയറാം, ചാക്കോച്ചൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പഞ്ചവർണ്ണതത്ത. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ യേശുദാസ്‌ ആലപിച്ച ‘പോകയായി’ എന്ന ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി..

Watch Song:

 

0 Shares

LEAVE A REPLY