ബോക്സ് ഓഫീസിലും പഞ്ചവർണ്ണച്ചിരി..

പ്രേക്ഷകമനസ്സുകളിലും തീയറ്ററുകളിലും വിജയക്കൊടി പാറിച്ച തത്തമ്മചിരികൾ ബോക്‌സ് ഓഫീസിലും നടത്തിയത് വമ്പൻ മുന്നേറ്റം.

ജയറാം, ചാക്കോച്ചൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണതത്ത 12 ദിവസം കൊണ്ട് 7.65 കോടി ഗ്രോസ് നേടി ബോക്സോഫീസ് കുതിപ്പ് തുടരുന്നു. 3.92 കോടിയുടെ സാറ്റലൈറ്റും സ്വന്തമാക്കിയിട്ടുള്ള പഞ്ചവർണതത്ത ഇപ്പോൾ 11 കോടിയിലേറെ രൂപയുടെ ബിസിനസ്സ് നടത്തി വമ്പൻ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.

0 Shares

LEAVE A REPLY