‘അമ്മ മഴവില്ല്’ പരിപാടി കളറാക്കാൻ കുഞ്ഞിക്കയുടെ കിടിലൻ ഡാൻസ്‌!!

താര സംഘടനയായ അമ്മയുടെ ‘അമ്മ മഴവില്ലി’ന് നിറം പകരാനും ആഘോഷ രാവ് കൊഴുപ്പിക്കാനും മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനും എത്തുന്നു. ദുൽഖറിന്റെ ഡാൻസ്‌ പ്രാക്ടീസ്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്‌.

മേയ്‌ 6 തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ പ്രോഗ്രാം നടക്കുന്നത്‌.

0 Shares

LEAVE A REPLY