ദുൽഖർ – കീർത്തി സുരേഷ്‌ ചിത്രം ‘മഹാനടി’യുടെ ഓഡിയോ ലോഞ്ച് തത്സമയം..!!

ദുൽഖർ, കീർത്തി സുരേഷ്‌, സാമന്ത, വിജയ്‌ ദേവരകൊണ്ട എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ്‌ അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യുടെ ഓഡിയോ ലോഞ്ച്‌ തത്സമയം കാണാം..

Audio Launch

ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY