‘അമ്മ മഴവില്ല്’ റിഹേഴ്സ്‌ ക്യാമ്പിൽ സിദ്ധാർത്ഥ്‌ ശിവയുടെ ജന്മദിനം ആഘോഷിച്ചു

താരങ്ങളുടെ കൂട്ടായ്മ ആയ അമ്മയുടെ ‘അമ്മ മഴവില്ല്’ എന്ന പരിപാടി മേയ്‌ 6 ഞായറാഴ്ച തിരുവനന്തപുരത്ത്‌ വെച്ച്‌ നടത്തുന്നു. ഇതിന്റെ റിഹേഴ്സ്‌ ക്യാമ്പ്‌ കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചിയിൽ നടന്നുവരികയാണ്. ഇന്നലെ ക്യാമ്പിൽ വെച്ച്‌ നടനും സംവിധായകനുമായ സിദ്ധാർത്ഥ്‌ ശിവയുടെ ജന്മദിനം ആഘോഷിച്ചു. താരങ്ങളായ ജയസൂര്യ, കുഞ്ചാക്കോ ബോബൻ, പാർവതി എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു.

ചിത്രങ്ങൾ കാണാം..

0 Shares

LEAVE A REPLY