ദുൽഖറിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യുടെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു; ചിത്രങ്ങൾ കാണാം..

താരസമ്പന്നമായ രാവിൽ ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യുടെ ഓഡിയോ പ്രകാശനം നടന്നു. യുവ സൂപ്പർതാരം Jr NTR മുഖ്യാതിഥിയായ ചടങ്ങിൽ നാഗാർജ്ജുന തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ്‌ അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മഹാനടി’.

Audio Launch Pics

തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY