സെൽഫിയെടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്..!!

സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്. ചലച്ചിത്രപുര്സകാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്കരിച്ച പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. ‘സെൽഫി ഈസ് സെൽഫിഷ്’ എന്ന് പറഞ്ഞ് ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ ചടങ്ങിൽ പങ്കെടുക്കാനായി പോയി.

Watch Video

സെൽഫി എടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്. ചലച്ചിത്രപുര്സകാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്കരിച്ച പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. 'സെൽഫി ഈസ് സെൽഫിഷ്' എന്ന് പറഞ്ഞ് ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ ചടങ്ങിൽ പങ്കെടുക്കാനായി പോയി.

Posted by News18 Kerala on Thursday, May 3, 2018

LEAVE A REPLY