ദുൽഖറിന്റെ തമിഴ്‌ ചിത്രം ‘മഹാനടി’യിലെ ഗാനങ്ങൾ പുറത്തിറങ്ങി

ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘മഹാനടി’യിലെ ഗാനങ്ങൾ പുറത്തിറങ്ങി. മിക്കി മേയറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്‌.

ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY