പൃഥ്വിരാജും താര രാജാവ്‌ മോഹൻലാലും ഒന്നിക്കുന്ന ലൂസിഫറിന്റെ അഡ്ഡാർ ടൈറ്റിൽ പുറത്തിറങ്ങി..!!

മുരളി ഗോപിയുടെ തിരക്കഥയിൽ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ പുറത്തിറങ്ങി.

പൃഥ്വി – ലാലേട്ടൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിയാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ.

കാത്തിരിക്കാം അഡ്ഡാർ ഐറ്റം തീയേറ്ററുകളിൽ എത്തുന്നതിനായി…

0 Shares

LEAVE A REPLY