ഗോപി സുന്ദർ മാജിക് വീണ്ടും; സിതാരയും മിതുനും ചേർന്ന് പാടിയ കാമുകിയിലെ ‘സൗഹൃദം’ ഗാനം പുറത്തിറങ്ങി

അപർണ ബാലമുരളിയും അസ്കർ അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കാമുകി’. ബിനു എസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘സൗഹൃദം’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ മിതുൻ ജയരാജും സിതാരയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

Watch Song

0 Shares

LEAVE A REPLY