മുൻനിര നായകന്മാരെ വെല്ലുന്ന സാഹസിക പ്രകടനവുമായി ലെന..!!

ഈ അടുത്ത കാലത്തായി ലെന സോഷ്യൽ മീഡിയയിൽ നിറഞ്ഞത്‌ തന്റെ പുതിയ ലുക്ക്‌ കൊണ്ടായിരുന്നു. മൊട്ടയടിച്ച ലെനയുടെ ലുക്ക്‌ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതാ നായകന്മാർ പോലും അധികം കൈ വെക്കാത്ത മേഖലയായ പാരഗ്ലൈഡിംഗ്‌ നടത്തിയാണ് ലെന വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകുന്നത്‌.

View this post on Instagram

Paragliding with Anchal. 😄 #nepaltraveldiaries

A post shared by Lena Kumar (@lenasmagazine) on

0 Shares

LEAVE A REPLY