സ്റ്റൈലൻ ലുക്കിൽ മമ്മൂക്ക; അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ഗാനം പുറത്തിറങ്ങി

മമ്മൂക്ക നായകനാകുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘യറുസലേം നായകാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്രേയ ജയദീപ്‌ ആണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

0 Shares

LEAVE A REPLY