ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കർവാൻ’ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു..!

ദുൽഖർ സൽമാൻ, ഇർഫാൻ ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ‘കർവാൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.

മിഥില പത്കർ നായികയാവുന്ന ചിത്രം ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്. ആഗസ്റ്റ് 10നു ചിത്രം തീയേറ്ററിലെത്തും.

LEAVE A REPLY