തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന നാമിലെ ‘ഹൂറി’ എന്ന് തുടങ്ങുന്ന അടിപൊളി ഗാനം പുറത്തിറങ്ങി

തിയേറ്ററുകളിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന നാമിലെ ‘ഹൂറി’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിജയ്‌ യേശുദാസും ഹരിചരണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

0 Shares

LEAVE A REPLY