പേർളി മാണിക്ക് പൃഥ്വിയുടെ പിറന്നാൾ സമ്മാനം..!

നടിയും അവതാരകയുമായ പേർളി മാണിയുടെ ജന്മദിനത്തോനുബന്ധിച്ചു നടൻ പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം. പേർളി അഭിനയിച്ച മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം കൂടിയായ ‘WHO’ വിന്റെ പ്രോമോ സോങ് പുറത്തു വിട്ടു കൊണ്ടായിരുന്നു പൃഥ്വി പിറന്നാൾ ആശംസിച്ചത്.

കാൻസ് തുടങ്ങിയ വലിയ ഫെസംസ്റ്റിവൽ വേദികളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം അജയ് ദേവലോകം സംവിധാനം ചെയ്തിരിക്കുന്നു. ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വൈകാതെ തന്നെ ചിത്രം തീയേറ്ററുകളിലെത്തും

0 Shares

LEAVE A REPLY