സുഡാനി ഇനി നെറ്റ്ഫ്ലിക്‌സിൽ…!!

നവാഗതനായ സക്കറിയ സംവിധാന ചെയ്തു സൗബിൻ ഷാഹിർ, സാമുവേൽ റോബിന്സണ് എന്നിവർ പ്രധാന താരങ്ങൾ ആയി അഭിനയിച്ച സുഡാനി ഫ്രം നൈജീരിയയുടെ ഡിജിറ്റൽ റൈറ്റ്‌സ് നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കി. സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ നിർമിച്ചു ഈ വർഷം പുറത്തിറങ്ങിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു.

ഇത്തരം ഒരു സൈറ്റിൽ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘സുഡാനി ഫ്രം നൈജീരിയ’. വൈകാതെ തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സുഡാനി ലഭ്യമാകും

0 Shares

LEAVE A REPLY