മറഡോണ വിജയ സന്തോഷം പങ്കു വച്ചുകൊണ്ട് ടോവിനോയുടെ ഫെയ്‌സ്ബുക്ക് ലൈവ്…!

വിഷ്ണു നാരായണൻ സംവിധാനം ചെയ്തു ഇന്നലെ റിലീസ് ആയ ടോവിനോ ചിത്രം മറഡോണ മികച്ച അഭിപ്രായങ്ങളാണ് ഇത് വരെ നേടിയത്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥകൾ പറഞ്ഞ മറഡോണയുടെ വിജയ സന്തോഷം മറ്റൊരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകർക്കൊപ്പം പങ്കു വയ്ക്കുകയാണ് നടൻ ടോവിനോ.

0 Shares

LEAVE A REPLY