അമേരിക്കയിൽ കളക്ഷൻ റെക്കോർഡ്‌ സൃഷ്ടിച്ചുകൊണ്ട്‌ കൊച്ചുണ്ണിയും പക്കിയും..!!

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുകയാണ്. ആദ്യദിന കളക്ഷൻ റെക്കോർഡിന് പുറകെ ഇപ്പോഴിതാ അമേരിക്കയിലെ ഈ വർഷത്തിലെ ഏറ്റവും മികച്ച ഗ്രോസർ ആയി മാറിയിരിക്കുന്നു ചിത്രം. അമേരിക്കൻ കളക്ഷൻ റെക്കോര്ഡുകളിലെ മൊത്തം കണക്കിൽ ആദ്യ പത്തിലാണ് കൊച്ചുണ്ണിയുടെ ഇപ്പോഴത്തെ സ്ഥാനം.

0 Shares

LEAVE A REPLY