മമ്മൂക്ക നായകനാകുന്ന തെലുഗു സിനിമ ‘യാത്ര’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി..!!

മമ്മൂട്ടിയെ നായകനാക്കി മഹി വി രാഘവ്‌ സംവിധാനം ചെയ്യുന്ന തെലുഗു ചിത്രം യാത്രയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. YSR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുൻ ആന്ദ്ര പ്രദേശ്‌ മുഖ്യമന്ത്രി YS രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്‌.

ഫെബ്രുവരി 8ന് ലോകമെങ്ങും ചിത്രം പ്രദർശനത്തിനെത്തും.

0 Shares

LEAVE A REPLY