ബ്ലോക്ക്ബസ്റ്ററുകളുമായി ഐശ്വര്യ; വരാനിരിക്കുന്നതും വമ്പൻ ചിത്രങ്ങൾ..!!

മലയാളികളുടെ പ്രിയപ്പെട്ട ഐശ്വര്യ എന്ന ഐഷുവിന് തിരക്കുകൾ ഏറുകയാണ്. അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 ദിനങ്ങൾ തീയേറ്ററിൽ തികച്ചു ഹിറ്റുകളായി മാറി നിൽക്കുമ്പോൾ ഇതാ ഇന്നലെ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗർണമിയും ഗംഭീര അഭിപ്രായങ്ങളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
മലയാളത്തിലെ മുനി നിര താരങ്ങളോട് കിട പിടിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്തു തന്റെതായുള്ള ഒരു സ്ഥാനം മലയാളി പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുക്കുവാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Aishwarya in Vijay Superum Pournamiyum

ഇനി വരാനിരിക്കുന്ന മിഥുൻ മാനുവൽ തോമസ് -കാളിദാസ് ചിത്രവും ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.
ശേഷം തമിഴിൽ ഒരു ചിത്രവും ഉടനെ തന്നെ ഐശ്വര്യ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
എന്തായാലും ഭാഗ്യ നായികയ്ക്ക് തിരക്കുകളും ജനപ്രീതിയും കൂടുകയാണ്.

Argentina Fans Kaattoorkkadavu Poster
0 Shares

LEAVE A REPLY