കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി..!!

മധു സി നാരായണൻ സംവിധാനം ചെയ്ത്‌ സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി, ഫഹദ്‌ ഫാസിൽ തുടങ്ങിയവർ അഭിനയിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ചെരാതുകൾ’ എന്ന് തുടങ്ങുന്ന ഗാനം സുഷിൻ ശ്യാമും സിതാരയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്‌. സുഷിൻ തന്നെയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്‌.

ശ്യാം പുഷ്കരൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ ശ്യാമും ദിലീഷ്‌ പോത്തനും ഒപ്പം നസ്രിയയുമാണ്. ഫെബ്രുവരിൽ ചിത്രം തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY