മാസ്സ്‌ & സ്റ്റൈലിഷ്‌ ലാലേട്ടൻ; കൈരളി TMT യുടെ പുതിയ പരസ്യ വീഡിയോ കാണാം..!!

ക്വീൻ എന്ന ചിത്രം സംവിധാനം ചെയ്ത ഡിജോ ജോസ്‌ ആന്റണി ഒരുക്കിയ കൈരളി TMT യുടെ പുതിയ പരസ്യ വീഡിയോ പുറത്തിറങ്ങി. ലാലേട്ടൻ അഭിനയിച്ച പരസ്യ വീഡിയോക്ക്‌ സംഗീതം നൽകിയത്‌ ക്വീൻ, രണം എന്നീ സിനിമകൾക്ക്‌ സംഗീതം നൽകിയ ജേക്സ്‌ ബിജോയ്‌ ആണ്.

0 Shares

LEAVE A REPLY