ഗീതു മോഹൻദാസ് – നിവിൻ പോളി ഒരുമിക്കുന്ന ‘മൂത്തോൻ’ ടീസർ അടുത്തയാഴ്ച..!!

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോൻ മൂവിയുടെ ടീസർ അടുത്താഴ്ച മുതൽ. തരംഗം , മറഡോണ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിനി സ്റ്റുഡിയോ നിർമിക്കുന്ന മൂത്തോനിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി വലിയ ക്രൂ തന്നെയാണ് ഉള്ളത്. ചിത്രം എന്നു റിലീസ് ആവും എന്നതിനെ പറ്റി വലിയ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Moothon Poster

നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്‌. നിവിന് പുറമെ ഫർഹാൻ ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

0 Shares

LEAVE A REPLY