1 മില്യൺ കാഴ്ചക്കാരുമായി അള്ള്‌ രാമേന്ദ്രനിലെ ഗാനം !!

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ നായകനാകുന്ന അള്ള്‌ രാമേന്ദ്രനിലെ ‘ആരും കാണാതെ’ എന്ന ഗാനം 1 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌ അദീഫ്‌ മൊഹമ്മദാണ്.

ചാക്കോച്ചനെ കൂടാതെ ചാന്ദിനി ശ്രീധരൻ, അപർണ ബാലമുരളി, കൃഷ്ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY