മരക്കാർ ഷൂട്ടിംഗ്‌ പൂർത്തീകരിച്ച്‌ കല്യാണി..!!

പ്രിയദർശൻ സംവിധാനം ചെയ്ത്‌ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മരക്കാർ – അറബിക്കടലിന്റെ സിഹം. ആശിർവാദ്‌ സിനിമാസ്‌ നിർമ്മിക്കുന്ന ചിത്രം നിലവിൽ ഹൈദരബാദ്‌ ഷൂട്ടിംഗ്‌ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

പ്രണവ്‌ മോഹൻലാലും കല്യാണി പ്രിയദർശനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തെ അവതരിപ്പിക്കുന്നുണ്ട്‌. രണ്ടു പേരുടെയും ഷൂട്ടിംഗ്‌ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രിയദർശന്റെ തന്നെ തേന്മാവിൽ കൊമ്പത്ത്‌ സിനിമയിലെ ശോഭനയെ അനുസ്മരിപ്പിക്കും വിധമുള്ള ഗെറ്റപ്പാണ് മരക്കാറിൽ പുറത്തു വന്ന സ്റ്റില്ലിൽ കല്യാണിക്കും.

Kalyani in Marakkar Movie
Pranav Mohanlal & Kalyani in Marakkar
0 Shares

LEAVE A REPLY