ഗീതു മോഹൻദാസ് – നിവിൻ പോളി ഒരുമിക്കുന്ന ‘മൂത്തോൻ’ ടീസർ വ്യാഴാഴ്ച…!!

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോൻ മൂവിയുടെ ടീസർ ഈ വാരം റിലീസ് ചെയ്യുന്നു. മിനി സ്റ്റുഡിയോ നിർമിക്കുന്ന മൂത്തോനിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി വലിയ ക്രൂ തന്നെയാണ് ഉള്ളത്. ചിത്രം എന്നു റിലീസ് ആവും എന്നതിനെ പറ്റി വലിയ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

0 Shares

LEAVE A REPLY