പവിത്രത്തിന്റെ തമിഴ് റീമേക്കിൽ നായകനാവാൻ ദുൽഖർ..!

1994-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പവിത്രം തമിഴിൽ റിമെയ്ക്ക് ചെയ്യാനൊരുങ്ങുന്നു.
പ്രധാന കഥാപത്രമാവാൻ ഇപ്പോഴുള്ള വാർത്തകൾ അനുസരിച്ചു ദുൽഖർ, ശിവകാർത്തികേയൻ എന്നിവരാണ്. ഇവരിൽ ആരു വേണമെന്നുള്ള തീരുമാനവും കാസ്റ്റ് ആൻഡ് ക്രൂവും ഒരുമിച്ചു അടുത്തു തന്നെ പുറത്തു വിടുമെന്നുള്ള വാർത്തകളാണ് സിനിമലോകത്തു നിന്നും കേൾക്കുന്നത്.

0 Shares

LEAVE A REPLY