സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർ അണി നിരക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു..!

ഫഹദ്, സൗബിൻ, ശ്രീനാഥ്, ഷെയ്ൻ എന്നിവരെ പ്രധാന താരങ്ങളാക്കി മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അടുത്ത മാസം 7ന് തീയേറ്ററുകളിലെത്തും.

Kumbalangi Nights On February 7

ഷൈജു ഖാലിദ് ഛായാഗ്രഹണം ചെയ്ത ചിത്രം നീണ്ട ഷെഡ്യൂളിൽ കൂടുതലും രാത്രികളിൽ ആയിരുന്നു ചിത്രീകരിച്ചത്.
അടുത്ത മാസത്തിലെ വൻ റിലീസുകളിൽ ഒന്നു തന്നെയാണ് ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിനും പാട്ടിനും മികച്ച പ്രതികരണങ്ങൾ ആയിരുന്നു.

0 Shares

LEAVE A REPLY