വിജയ്‌ സേതുപതിയുടെ ‘സിന്ദുബാദ്‌’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ !!

പന്നിയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾ ഒരുക്കിയ SU അരുൺ കുമാർ മുന്നാമതും വിജയ്‌ സേതുപതിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘സിന്ദുബാദ്‌’. വിജയ്‌ സേതുപതിയുടെ പിറന്നാൾ സമ്മാനമായി ഇന്നലെയാണ് പോസ്റ്റർ പുറത്തിറക്കിയത്‌.

Sindhubaadh First Look Poster

ഒരു സ്റ്റൈലിഷ്‌ ആക്ഷൻ ചിത്രം എന്ന് തോന്നിപ്പിക്കുന്ന മാസ്സ്‌ അപ്പീലുള്ള ഒരു പോസ്റ്റർ ആണ് ചിത്രത്തിന് വേണ്ടി അണിയറക്കാർ തയ്യാറാക്കിയത്‌. അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ യുവാൻ ശങ്കർ രാജയാണ്.

0 Shares

LEAVE A REPLY