നിവിൻ പോളി നായകനായ മിഖായേലിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി..!!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ കേന്ദ്ര കഥാപാത്രമായി ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മിഖായേൽ’. ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് പുറത്തിറക്കി.

ഒരു മാസ്സ്‌ ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് വില്ലൻ വേഷത്തിലെത്തുന്നത്‌. മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമ ഈ വർഷത്തെ ആദ്യ ബ്ലോക്‌ബസ്റ്റർ ഹിറ്റ്‌ ആകുമെന്നാണ് ആദ്യ ദിവസത്തെ അഭിപ്രായവും തിയേറ്ററുകളിലെ തിരക്കും സൂചിപ്പിക്കുന്നത്‌.

0 Shares

LEAVE A REPLY