വിജയ്‌ സൂപ്പറും പൗർണ്ണമിയിലെ ‘പൗർണ്ണമി സൂപ്പറല്ലേടാ’ എന്ന കിടിലൻ ഗാനം പുറത്തിറങ്ങി !!

ഈ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമ വിജയ് സൂപ്പറും പൗർണമിയിൽ ആസിഫ് അലിയും വിനീത് ശ്രീനിവാസനും ബാലു വർഗീസും ചേർന്ന് പാടിയ “പൗർണമി സൂപ്പറല്ലേടാ” വിഡീയോ സോങ്ങ് പുറത്തിറങ്ങി.പ്രിൻസ് ജോർജ് ഈണമിട്ട ഗാനത്തിന് വരികൾ എഴുതിയത് സംവിധായകൻ ജിസ് ജോയ് ആണ്.

Watch Now :

0 Shares

LEAVE A REPLY