സണ്ണി ലിയോണി നായികയാകുന്ന മലയാള ചിത്രം ‘രംഗീല’ ഷൂട്ടിംഗ്‌ ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം !!

സണ്ണി ലിയോണി നായികയായി ബാക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ രംഗീല. സണ്ണി ലിയോണി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണവും രംഗീലക്കുണ്ട്‌. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. മണി രത്നം ,സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

0 Shares

LEAVE A REPLY