വിജയ്‌ സൂപ്പറും പൗർണ്ണമിയിലെ കാർത്തിക്‌ പാടിയ ‘എന്താണീ മൗനം’ ഗാനം പുറത്തിറങ്ങി !!


തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വിജയ്‌ സൂപ്പറും പൗർണമിയിലെ ‘എന്താണീ മൗനം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രിൻസ്‌ ജോർജ്‌ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ കാർത്തികും ഷാരോൺ ജോസഫുമാണ്.

ആസിഫ്‌ അലി, ഐശ്വര്യ ലക്ഷ്മി ജോടി ഒന്നിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ ജിസ്‌ ജോയ്‌ ആണ്. 4ആം വാരത്തിലേക്ക്‌ കടന്ന ചിത്രം ഇപ്പോഴും 100 ൽ പരം തിയേറ്ററുകളിൽ വിജകരമായി പ്രദർശനം തുടരുന്നുണ്ട്‌.

0 Shares

LEAVE A REPLY