ലുലു മാൾ ഇളക്കി മറിച്ച്‌ KGF നായകൻ യാഷിന്റെ മരണമാസ്സ്‌ എൻട്രി !!

കേരളത്തിൽ 50 ദിവസം പൂർത്തീകരിക്കുന്ന കെ.ജി.എഫ്‌ എന്ന കന്നഡ മൊഴിമാറ്റ ചിത്രത്തിന് ഇന്ന് ആവേശത്തിന്റെ ദിനം കൂടി ആയിരുന്നു. റോക്കി ഭായി ആയി പ്രേക്ഷകരെ ആവേശം കൊള്ളിച്ച സാക്ഷാൽ യാഷ്‌ ഇന്ന് കൊച്ചി ലുലു മാളിൽ തന്റെ ചിത്രം കാണാനെത്തി. ചിത്രം കാണുക മാത്രമല്ല, ആരാധകരോട്‌ പടം ഇഷ്ടപ്പെട്ടോ എന്ന് തിരക്കാനും താരം മറന്നില്ല. എല്ലാവരുടെ കൂടെ സെൽഫിയും എടുത്തിട്ടാണ് സാൻഡൽവുഡിന്റെ റോക്കിംഗ്‌ സ്റ്റാർ മടങ്ങിയത്‌.

0 Shares

LEAVE A REPLY