പൃഥ്വിരാജ്‌ നായകനായ ‘9’ സിനിമയുടെ സ്പെഷ്യൽ ഷോയും വിജയാഘോഷവും ദുബൈയിൽ വെച്ച്‌ നടന്നു; ചിത്രങ്ങൾ കാണാം !!

ജൂനുസ്‌ മൊഹമദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌, വാമിഖ, മംത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘9’ കേരളത്തിലെ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗും വിജയാഘാഷവും ദുബൈയിൽ വെച്ച്‌ നടന്നു. താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ കാണാം..

0 Shares

LEAVE A REPLY