കാളിദാസ്‌ – ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ സിനിമയുടെ ട്രെയ്‌ലർ കാണാം !!

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത്‌ കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ആഷിക്‌ ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്‌.

0 Shares

LEAVE A REPLY