മമ്മൂക്കയുടെ പേരൻപിലെ ഒരു മനോഹര ഗാനം പുറത്തിറങ്ങി !!

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂക്ക നായകനായ പേരൻപിലെ ഒരു ഗാനം പുറത്തിറങ്ങി. യുവാൻ ശങ്കർ രാജ്‌ ഈണമിട്ട ഈ ഗാനം പാടിയത്‌ ശ്രീറാം പാർത്ഥസാരഥിയാണ്.

റാം സംവിധാനം ചെയ്ത ഈ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ലഭിച്ചിരുന്നു. ഒരു ക്ലാസിക്‌ തമിഴ്‌ സിനിമക്ക്‌ കിട്ടാവുന്ന ഏറ്റവും മികച്ച വരവേൽപ്പ്‌ ആണ് പേരൻപിന് ലോകമെങ്ങും ലഭിച്ചിട്ടുള്ളത്‌. ഇപ്പോഴും കേരളത്തിലെ ചില തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം മികച്ച കളക്ഷനും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്‌.

0 Shares

LEAVE A REPLY