രാമേന്ദ്രന്റെ അള്ള്‌ വെപ്പ്‌ ഇന്ന് മുതൽ ഗൾഫ്‌ നാടുകളിലും; അള്ള്‌ രാമേന്ദ്രൻ GCC തിയേറ്റർ ലിസ്റ്റ് കാണാം !!

കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ചാക്കോച്ചൻ ചിത്രം അള്ള്‌ രാമേന്ദ്രൻ ഇന്ന് മുതൽ ഗൾഫ്‌ നാടുകളിലും പ്രദർശനത്തിനെത്തുന്നു. ബിലഹരി സംവിധാനം ചെയ്ത മികച്ച അഭിപ്രായം നേടി ഗംഭീരമായാണ് കേരളത്തിൽ പ്രദർശനം തുടരുന്നത്‌. കരിയറിലെ വ്യത്യസ്ത വേഷവുമായി ചാക്കോച്ചനും ഒപ്പം അപർണ ബാലമുരളി, ചാന്ദിനി എന്നിവർ അഭിനയിച്ച ചിത്രം രാമേന്ദ്രൻ എന്ന പോലീസുകാരന്റെ ജീവിതത്തിൽ ‘അള്ള്‌’ മൂലം കിട്ടുന്ന പണികൾ രസകരമായി അവതരിപ്പിക്കുന്ന ഒന്നാണ്.

Allu Ramendran GCC Theatre List

0 Shares

LEAVE A REPLY