ചിരിക്കാനേറെയുള്ള നല്ല കിടിലൻ ഗാനം; കോടതി സമക്ഷം ബാലൻ വക്കീലിലെ ആദ്യ ഗാനം കാണാം !!

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത്‌ ദിലീപ്‌ പ്രധാന വേഷത്തിലെത്തുന്ന കോടതി സമക്ഷം ബാലൻ വക്കീലിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘തേൻ പനിമതിയെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ ഹരിശങ്കറാണ്. രാഹുൽ രാജിന്റെതാണ് സംഗീതം.

മംത മോഹൻദാസ്‌, പ്രിയ ആനന്ദ്‌, സിദ്ധീഖ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY