ഇതാണ് സ്കൂൾ പ്രണയം, പക്കാ ഫീൽ!! ഓർമ്മയിൽ ഒരു ശിശിരം ടീസർ പുരത്തിറങ്ങി !

വിവേക്‌ ആര്യൻ സംവിധാനം ചെയ്യുന്ന ഓർമ്മയിൽ ഒരു ശിശിരം സിനിമയുടെ മ്യൂസികൽ ടീസർ പുറത്തിറങ്ങി. സ്കൂൾ പ്രണയവും മനോഹര ഗാനവും എല്ലാം ചേർന്ന ഒരു കിടിലൻ ഐറ്റമാണ് അണിയറക്കാർ പുറത്തുവിട്ടത്‌. രഞ്ജിൻ രാജ്‌ സംഗീതം നൽകിയ ‘കൈ നീട്ടി ആരോ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ മെറിൻ ഗ്രിഗറിയാണ്.

0 Shares

LEAVE A REPLY