ഇത്‌ സൂര്യയുടെ മാസ്സ്‌ അവതാരം; NGK-യുടെ കിടിലൻ ടീസർ പുറത്തിറങ്ങി !!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂര്യ നായകനായ തമിഴ്‌ ചിത്രം NGK യുടെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സെൽവരാഘവൻ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റികൽ ത്രില്ലർ ജോണറിലാണ് വരുന്നത്‌. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറക്കി.

ഡ്രീം വാര്യർ പിക്ചേഴ്സ്‌ നിർമ്മിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീതുമാണ് നായികമാരായി എത്തുന്നത്‌.

0 Shares

LEAVE A REPLY